രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ സന്ദര്‍ശിച്ചതിനെ ബി.ജെ.പി നേതാവ് ഉമാഭാരതി കുറ്റപ്പെടുത്തുന്നു

‘രാഹുല്‍ ഗാന്ധി അവിടെ പോയതുകൊണ്ട് യാതൊരു കാര്യവുമില്ല. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിക്കുകയേയുള്ളൂ.

അദ്ദേഹം അവിടെ പോയത് കൊണ്ട് നിലവിലെ സ്ഥിതിയില്‍ യാതൊരു മാറ്റവുമുണ്ടാവില്ല. ഇത്രയും കാലം അവിടെ യാതൊരു മാറ്റവുമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഈ യാത്രകൊണ്ട് അത് സാധിക്കുമോ? കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ തെറ്റുകള്‍ക്കെല്ലാം കാരണം.’