Categories

ഖ­ന­ന നി­രോധ­നം ഗോ­ത്ര­വര്‍­ഗ്ഗ­ക്കാ­രു­ടെ വിജയം: രാ­ഹുല്‍ ഗാന്ധി

ഭു­വ­നേ­ശ്വര്‍: നി­യം­ഗി­രി­യി­ലെ ബോക്‌­സൈ­റ്റ് ഖ­ന­ന­ത്തി­ന് ഏര്‍­പ്പെ­ടുത്തി­യ നി­രോധ­നം ഗോ­ത്ര­വര്‍­ഗ്ഗ­ക്കാ­രു­ടെ­യും ആ­ദി­വാ­സി­ക­ളു­ടേ­യും വി­ജ­യ­മാ­ണെ­ന്ന് കോണ്‍­ഗ്ര­സ് ജ­ന­റല്‍ സെ­ക്രട്ട­റി രാ­ഹുല്‍ ഗാ­ന്ധി. വേ­ദാ­ന്ത ഗ്രൂ­പ്പി­ന്റെ ഖ­ന­ന­ത്തി­ലൂ­ടെ വി­വാ­ദ­ത്തില്‍­പ്പെ­ട്ട നി­യം­ഗി­രി­യില്‍ ആ­ദി­വാ­സി­കള്‍ സം­ഘ­ടി­പ്പി­ച്ച മാര്‍­ച്ചില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ആ­ദി­വാ­സി­ കൂ­ട്ടാ­യ്­മ­യു­ടെ വി­ജ­യ­മാ­ണി­ത്. സാ­ധാ­ര­ണ­ക്കാ­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഗ­ണി­ക്കു­ന്ന ഒ­രു­സര്‍­ക്കാര്‍ വ­രു­മെ­ന്ന് 2004ല്‍ നല്‍കി­യ ഉറ­പ്പ് പാ­ലി­ക്ക­പ്പെ­ട്ടി­രി­ക്കു­ക­യാ­ണെന്നും രാ­ഹുല്‍ ഗാ­ന്ധി പ­റ­ഞ്ഞു. സം­സ്ഥാന­ത്തെ ന­വീന്‍ പ­ട്‌­നാ­യി­ക് സര്‍­ക്കാ­റി­നെ­തി­രേ ആ­ഞ്ഞ­ടി­ക്കാനും രാ­ഹുല്‍­ഗാ­ന്ധി മ­റ­ന്നില്ല.

എ­ന്നാല്‍ ആ­ദി­വാ­സി-ഗോ­ത്ര വി­ഭാ­ഗ­ക്കാ­രു­ടെ വോ­ട്ട് ല­ക്ഷ്യ­മി­ട്ടു­ള്ള ക­ളി­യാ­ണി­തെ­ന്ന് ബി­ജു ജന­താ ദള്‍ (ബി ജെ ഡി ) ആ­രോ­പി­ക്കു­ന്നുണ്ട്. ഖന­നം നി­രോ­ധി­ച്ച കേ­ന്ദ്രവ­നം പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­ത്തി­ന്റെ ന­ടപ­ടി സംസ്ഥാ­ന താല്‍­പ്പ­ര്യ­ങ്ങള്‍­ക്കെ­തി­രാ­ണെന്നും ബി ജെ ഡി വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.