Categories

തീവ്രവാദം ഇല്ലാതാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്: രാഹുല്‍

<iframe src=’http://www.ndtv.com/common/videos/embedPlayer.php?id=205086&autoplay=0&pWidth=418&pHeight=385&category=embed’ width=’418′  height=’385′ frameborder=’0′ scrolling=’no’ ></iframe>

‘സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ആഭ്യന്തരമന്ത്രി ചിദംബരം എല്ലാറ്റിനും നേതൃത്വം നല്‍കുന്നുണ്ട്. വളരെ സംഘടിതമായാണ് ഞങ്ങള്‍ ഈ ആക്രമണത്തെ നേരിടുന്നത്.

ഓരോ തീവ്രവാദിയെയും അവസാനിപ്പിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായി കഴിഞ്ഞ രണ്ട് വര്‍ഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിങ്ങള്‍ കണ്ടതാണ്. ഇത് ഇനിയും തുടരും.’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.