ചെന്നൈ: ബി.ജെ.പിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും അവര്‍ക്ക് ആകെ അറിയുന്നത് നാഗ്പൂരിനെക്കുറിച്ച് മാത്രമാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും നേരിടാന്‍ താന്‍ ഭഗവത്ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Also read ‘നിങ്ങള്‍ നുണ പറയുകയാണ്’; മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന സംഘപരിവാരത്തിന്റെ നുണപ്രചരണം പൊളിച്ചടുക്കി നിരുപമ റാവു


‘ആര്‍.എസ്.എസുകാരോട് ഞാന്‍ ചോദിക്കട്ടെ, സുഹൃത്തെ നിങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ്. എല്ലാവരും ഒരു പോലെയാണെന്നാണ് ഉപനിഷത്തില്‍ പറയുന്നത്. പിന്നെ എങ്ങിനെയാണ് നിങ്ങളുടെ മതം പറയുന്നതിന് വിപരീതമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.’ അദ്ദേഹം ചോദിച്ചു.


Dont miss ‘മാതൃകയായി കേരള സര്‍ക്കാര്‍’; സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍