Categories

ബെനിറ്റസ് ഇന്റര്‍മിലാന്‍ പരിശീലക സ്ഥാനം രാജിവെച്ചു

റോം: റാഫേല്‍ ബെനിറ്റസ് ഇന്റര്‍ മിലാന്‍ ക്ലബിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. നേരത്തേ നിശ്ചയിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന് ക്ലബ് അധികൃതര്‍ സൂചിപ്പിച്ചു. എ സി മിലാന്‍ കോച്ച് ലിയോനാര്‍ഡോ ആയിരിക്കും ഇന്ററിന്റെ പുതിയ പരിശീലകന്‍.

ഇന്റര്‍മിലാന് ക്ലബ് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ആളാണ് ബെനിറ്റസ്. ഹൊസെ മൗറീന്യോ റയല്‍ മാഡ്രിഡിലിലേക്ക് ചേക്കേറിയ ഒഴിവിലാണ് ബെനിറ്റസ് ഇന്ററിന്റെ കോച്ചായി സ്ഥാനമേറ്റത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.