കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ കോടതി നടപടികളില്‍ നിരന്തരം ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മൂന്നാം പ്രതി വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ ന്റെ ആവശ്യം കോടതി അംഗീകരിച്ചു. ശിവദാസന്റെ ഹര്‍ജി പരിഗണിച്ച കൊച്ചി പ്രത്യേക സി ബി ഐ കോടതി ജഡ്ജി കെ പി ജ്യോതീന്ദ്രനാഥാണ് വിധി പറഞ്ഞത്.