കുവൈത്ത്:ആര്‍.എസ്.സി ഗള്‍ഫ് സമ്മിറ്റ് ടീന്‍ സര്‍ക്കിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

Ads By Google

‘പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം’ രിസാല സ്റ്റഡി സര്‍ക്കിള്‍ ഫെബ്രുവരി 13, 14, 15 തിയ്യതികളില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന ഗള്‍ഫ് സമ്മിറ്റിന്റെ ഭാഗമായാണ് ടീന്‍ സര്‍ക്കിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

അബ്ബാസിയയിലും ഫഹാഹീലിലും നടന്ന കോണ്‍ഫറന്‍സിന് അബ്ദുല്‍ ലതീഫ് സഖാഫി, റഫീഖ് കൊച്ചനൂര്‍, ശംനാദ് തിരവനന്തപുരം, ശമീര്‍ പാക്കണ, റാഷിദ് നരിപ്പറ്റ നേതൃത്വം നല്‍കി.