Categories

ചിലിയില്‍ 6.2 തീവ്രതയുള്ള ഭൂകമ്പം

സാന്റിയാഗോ: വടക്കന്‍ ചിലിയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭുകമ്പം. സമുദ്രനിരപ്പില്‍ നിന്നും 91.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കലാമയ്ക്ക് വടക്കുകിഴക്കാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു മുമ്പ് ഫെബ്രുവരിയില്‍ നടന്ന ഭുകമ്പത്തില്‍ 521 പേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.