Administrator
Administrator
പു­ത്തൂര്‍ ക­സ്റ്റ­ഡി മ­ര­ണം: സി ബി ഐ അ­ന്വേ­ഷ­ണ­ത്തി­നെ­തി­രെ സര്‍­ക്കാര്‍ ഹര­ജി നല്‍­കി
Administrator
Tuesday 6th July 2010 1:41pm

puthur custody murder crime branchന്യൂ­ദല്‍ഹി: പു­ത്തൂര്‍ ക­സ്റ്റ­ഡി മര­ണം സി ബി ഐ­ക്ക് വി­ട്ട ഹൈ­ക്കോട­തി ഉ­ത്ത­ര­വി­നെ­തി­രെ സംസ്ഥാ­ന സര്‍­ക്കാര്‍ സു­പ്രീം കോ­ട­തി­യില്‍ ഹര­ജി നല്‍­കി. കോ­ട­തി­യുടെ ഭ­ര­ണ­ഘ­ട­ന­ാ ബെ­ഞ്ചി­ന്റെ വി­ധി ലം­ഘിച്ചു­കൊ­ണ്ടാ­ണ് ഹൈ­ക്കോട­തി ന­ട­പ­ടി­യെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് പ­രാ­തി നല്‍­കി­യത്.

കേ­സില്‍ കേരള പോ­ലീ­സി­ന്റെ അ­ന്വേഷ­ണം തൃ­പ്­തി­ക­ര­മാ­ണെന്നും ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടുണ്ട്.

Advertisement