Categories

പുത്തൂര്‍ കേസ്: പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി

puthoor-sambathകൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി. ഏറണാകുളം സി.ജെ.എം കോടതിയാണ് ഹരജി തള്ളിയത്.

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേശനായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. ആവശ്യമെന്നു കണ്ടാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് സി.ബി.ഐ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.