പാ­ല­ക്കാട്: പു­ത്തൂര്‍ ഷീ­ല വ­ധ­ക്കേ­സി­ലെ മൂന്നാംപ്ര­തി­യു­ടെ ജാ­മ്യാ­പേ­ക്ഷ സെ­ഷന്‍­സ് കോട­തി തള്ളി. മൂന്നാം പ്ര­തി മ­ണി­കഠ­ന്റെ ജാ­മ്യാ­പേ­ക്ഷ­യാ­ണ് ത­ള്ളി­യത്.