puthoor-sambathകൊച്ചി: പുത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി സി.കെ രാമചന്ദ്രന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഡി.വൈ.എസ്.പി രാമചന്ദ്രന്‍ കേസില്‍ പതിനാലം പ്രതിയാണ്. ജൂണ്‍ ആറിന് ഇദ്ദേഹം ജയില്‍മോചിതനാകും. നേരത്തേ രാമചന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.