Categories

രാജേഷിനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേ­യ­നാ­ക്ക­ണ­മെന്ന് കോ­ടതി

puthan-palam-rajeshആലപ്പുഴ: പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതി പുത്തന്‍പാലം രാജേഷിനെ നാര്‍ക്കോ അനാലിസിസിന് വിധേ­യ­നാ­ക്ക­ണ­മെന്ന് രാമങ്കരി കോ­ടതി. അംഗീകൃത ഭാഷാവിദഗ്ധന്റെ സാന്നിധ്യത്തില്‍ പരിശോ­ധ­ന­യെന്നും കോട­തി നിര്‍­ദ്ദേ­ശിച്ചു.രാജേഷിന് ഇംഗ്ലീഷോ, ഹിന്ദിയോ അറിയാത്തതിനാല്‍ പരിശോധനക്ക് വിധേയനാക്കാന്‍ കഴിയി­ല്ലെ­ന്ന് പോലീസ് കോട­തിയെ അറി­യി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­യി­രു­ന്നു കോ­ട­തി വി­ല­യി­രുത്തല്‍.

ഓംപ്രകാശിനെയും രാജേഷിനെയും നാര്‍ക്കോ അനാലിസിസിന് വിധേയരാക്കാന്‍ ഒരു മാസത്തെ സാവകാശം കൂടി കോടതി അനു­വ­ദി­ക്കു­കയും ചെ­യ്തു.

Comments are closed.