Administrator
Administrator
പുത്തലയില്‍ വാഹനാപകടം: രണ്ടു മരണം
Administrator
Monday 18th January 2010 8:21am

അമ്പലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് പുത്തലയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശികളായ പ്രസന്ന(58), അനീഷ്(22) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ഇന്ദു, ഷൈമ, രമേശ് എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.

Advertisement