Categories

പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ ഹരജി തള്ളി

ന്യൂദല്‍ഹി: ഐ പി എല്‍ ടീം പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായി ബി സി സി ഐ സമര്‍പ്പിച്ച ഹരജി മുംബൈ ഹൈക്കോടതി തള്ളി. നാലാം സീസണ്‍ ഐ പി എല്ലില്‍ കളിക്കാന്‍ ടീമിനെ അനുവദിച്ചതിനെതിരേ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

കിംഗ്‌സ് ഇലവനെ പിരിച്ചുവിടാനുള്ള നീക്കം നിയമപരമായി ഉള്ളതല്ലെന്നും കോടതി പറഞ്ഞു. നേരത്തെ ഓഹരിതര്‍ക്കംമൂലം നാലാംഘട്ട ഐ പി എല്ലില്‍ പങ്കെടുക്കുന്നതിന് ടീമിന് ബി സി സി ഐ അനുവാദം നല്‍കിയിരുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.