Categories

പൂ­നെ സ്‌­ഫോടനം: പി­ന്നില്‍ അല്‍-ഖയി­ദ അ­നുകൂല സം­ഘ­ടന

ന്യൂ­ദല്‍ഹി: പൂ­നെ­യി­ലെ ജര്‍­മന്‍ ബേക്ക­റി സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ പ്ര­വര്‍­ത്തിച്ച­ത് അല്‍-ഖയി­ദ അ­നുകൂ­ല സം­ഘ­ട­ന­യാ­ണെ­ന്ന് സൂച­ന. സ്‌­ഫോ­ട­ന­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം സംഘ­ട­ന ഏ­റ്റെ­ടു­ക്കു­ന്നു­വെ­ന്നു വ്യ­ക്ത­മാ­ക്കു­ന്ന വീഡിയോ ടേ­പ് ര­ഹ­സ്യാ­ന്വേ­ഷ­ണ സം­ഘ­ത്തി­ന് ല­ഭി­ച്ചി­ട്ടുണ്ട്. അല്‍-ഖ­യി­ദ­യി­ലെ മൂ­ന്നാമന്‍ എ­ന്ന­റി­യ­പ്പെ­ടു­ന്ന മു­സ്­ത­ഫ അല്‍ യാ­സി­ദി­ന്റേ­താ­ണ് വീഡിയോ ടേ­പ്.

സ്‌­ഫോ­ട­ന­ത്തി­നു പി­റ­കില്‍ പ്ര­വര്‍­ത്തി­ച്ചവ­രെ അ­ഭി­ന­ന്ദി­ക്കു­ന്നു­വെന്നും മ­റ്റു ജി­ഹാ­ദി­കള്‍ ഇ­വ­രില്‍ നി­ന്നും ആ­വേ­ശം ഉള്‍­ക്കൊ­ള്ള­ണ­മെ­ന്നും യാ­സി­ദ് ടേ­പി­പില്‍ പ­റ­യു­ന്നുണ്ട്. ഫെ­ബ്രു­വ­രി­യില്‍ പാ­ക്കി­സ്ഥാ­നിലെ കി­ഴ­ക്കന്‍ വ­സീ­രി­സ്ഥാ­നില്‍ ന­ട­ന്ന ആ­ക്ര­മ­ണ­ത്തില്‍ യാ­സി­ദ് കൊല്ല­പ്പെ­ട്ട­താ­യി റി­പ്പോര്‍­ട്ടു­ണ്ടാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.