courtതിരുവനന്തപുരം: പാമോലിന്‍ കേസ് തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് വിജിലന്‍സ് കോടതിയോട് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ പ്രതികളെ മുഴുവന്‍ വെറുതെ വിടേണ്ടി വരുന്ന സാഹചര്യമുണ്ടാകും.

പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനമായിരുന്നുവെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Subscribe Us: