റിയാദ് :പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന അനധികൃത താമസക്കാരായ ഇന്ത്യക്കാരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് സംഘം വെള്ളിയാഴ്ച ത്വായിഫിലെത്തും.

ഹോട്ടല്‍ ആല്‍ബറാക്കാണ് ക്യാമ്പായി തീരുമാനിച്ചിരിക്കുന്നത്. പാസ്‌പോര്ട്ട് സേവനങ്ങള്‍ക്കായി എംബസ്സി പുറം കരാര്‍ ഏറ്റെടുത്തിരിക്കുന്ന വി എഫ് എസ് ജീവനക്കാരും ഒപ്പം ഉണ്ടാവും.

രാവിലെ 8. 30 മുതല്‍ 11. 30 വരെയും ഉച്ചക്ക് 2 മുതല്‍ വൈകിട് 5 വരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 0127360610