പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോയിപ്രത്ത് ഭര്‍ത്താവ് ഭാര്യയെ തീവെച്ചുകൊന്നു. കടമാന്‍കുടി കോളനിയില്‍ സിന്ധു (34) ആണ് കൊല്ലപ്പെട്ടത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.