Categories

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പഴയ താരങ്ങളെ അവഗണിച്ചു: പി.ടി ഉഷ

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പഴയ ഇന്ത്യന്‍ താരങ്ങളെ അവഗണിച്ചുവെന്ന് പി.ടി. ഉഷ. ‘ തന്നെ അവഗണിച്ചതില്‍ പ്രശ്‌നമില്ല. പക്ഷെ പല മുതിര്‍ന്ന താരങ്ങളെയും ഗെയിംസിലേക്ക് ക്ഷണിച്ചിട്ടില്ല.

അത് ചെയ്യാന്‍ പാടില്ലായിരുന്നു. മറ്റ് രാജ്യങ്ങളില്‍ ഗെയിംസ് നടക്കുമ്പോള്‍ പോയി കാണാന്‍ കഴിയില്ല. സ്വന്തം രാജ്യത്ത് അത് നടക്കുമ്പോള്‍ കാണാനുള്ള അവസമരമൊരുക്കേണ്ടിയിരുന്നു’- ഉഷ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.