കല്‍പറ്റ: പി.എസ്.സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരന്‍ രവി കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്.പി ശശിക്കുമുമ്പാകെയാണ് കീഴടങ്ങിയത്. ഷംസീറയ്ക്ക് നിയമനം നല്‍കുന്നതിന് നേതൃത്വം വഹിച്ചവരില്‍ മുഖ്യ ഇടനിലക്കാരനായിരുന്നു രവി.

എട്ടാം പ്രതിയായ ഷംസീറ ഇപ്പോഴും ഒളിവിലാണ്. ഷംസീറ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഷംസീറയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Subscribe Us: