Categories

റവന്യൂമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാവണം: ചെന്നിത്തല

തിരുവനന്തപുരം: റവന്യൂമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണം തൃപതികരമല്ല. ഈ അന്വേഷണം കൊണ്ട് ഒരു തട്ടിപ്പും പുറത്തുവരില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കിയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.. അഴിമതി നിയമനങ്ങളെ സര്‍ക്കാര്‍ പരസ്യമായി ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.