തിരുവനന്തപുരം: പി.എസ്.സി നിയമനതട്ടിപ്പ്  ലാന്റ് റവന്യൂ കമ്മീഷണര്‍ അന്വേഷിക്കും. റവന്യൂ മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുപ്രകാരം തിങ്കളാഴ്ച ലാന്റ് റവന്യൂ കമ്മീഷന്‍ വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.

Subscribe Us: