ദേശീയപാതാ വികസനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനി മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ സര്‍വെ പുരോഗമിക്കുകയാണ്. കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം വരെ 24 കിലോ മീറ്ററാണ് രണ്ടാം ഘട്ടത്തില്‍ സര്‍വെ പൂര്‍ത്തിയാക്കേണ്ടത്. അതിനിടെയില്‍ അലൈന്‍മെന്റില്‍ അപാകതയുണ്ടെന്നാരോപിച്ച് മിക്ക സ്ഥലങ്ങളിലും തന്നെ ജനങ്ങള്‍ പ്രതിഷേധത്തിലുമാണ്