Categories

കൈവെട്ടിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊ­ച്ചി: തൊ­ടുപുഴ ന്യൂ­മാന്‍­സ് കോള­ജ് അ­ധ്യാ­പ­കന്‍ ടി ജെ ജോ­സ­ഫി­ന്റെ കൈ­വെ­ട്ടി സം­ഭ­വ­ത്തില്‍ ഒ­രാള്‍­കൂ­ടി അ­റ­സ്റ്റില്‍. ആലു­വ സ്വ­ദേ­ശി അ­ബ്ദുല്‍ സ­ലാ­മാ­ണ് അ­റ­സ്റ്റി­ലാ­യത്.

അ­ബ്ദുല്‍ സ­ലാ­മി­ന്റെ വാ­ഹ­നം ഉ­പ­യോ­ഗി­ച്ചാ­ണ് പ്ര­തി­കള്‍ ര­ക്ഷ­പ്പെ­ടാന്‍ ഉ­പ­യോ­ഗി­ച്ചത്. പോ­ലു­ലര്‍ ഫ്ര­ണ്ടിന്റെ ആലു­വ ഡി­വി­ഷ­ണല്‍ സെ­ക്ര­ട്ട­റി­യാ­ണ് അ­ബ്ദുല്‍­സ്സ­ലാം.

ഏതാനും ദിവസങ്ങളായി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതെതുടര്‍ന്നാണ് പോലീസ് ഉടനെ അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.