p-templeറിയാദ്: ‘ശ്രീപത്മനാഭന്റെ നിധിയില്‍ ജനാധിപത്യത്തിന്റെ അവകാശം’ എന്ന വിഷയത്തില്‍ പ്രോഗ്രസീവ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ചര്‍ച്ച സംഘടിപ്പിക്കുന്നു.

നാളെ വൈകീട്ട് 4.30ന് റിയാദ് ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0551808621, 0502709695 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.