ഭാര്യയുടെ നഗ്ന ചിത്രവും ഫോണ്‍ വീഡിയോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സൈന്യത്തില്‍ മേജര്‍ പദവിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ലഫ്റ്റനെന്റ് കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്