Administrator
Administrator
യു.ഡി.എഫ് അനുകൂല അന്തരീക്ഷം: മാണി, ഹൈദരലി
Administrator
Monday 25th October 2010 7:48am

കോട്ടയം: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമെന്ന് കെ.എം.മാണി. കേരള കോണ്‍ഗ്രസിന്റെ ശക്തിക്ക് അനുസരിച്ച് സീറ്റ് കിട്ടിയില്ലെന്നും മാണി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ കാലാവസ്ഥയാണ് ഉള്ളതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍.

Advertisement