Categories

സ്വ­കാ­ര്യ ബ­സ് സമ­രം പിന്‍­വ­ലി­ച്ചു

തി­രു­വ­ന­ന്ത­പു­രം: സ്വ­കാ­ര്യ ബ­സ് ഉ­ട­മ­കള്‍ നാ­ളെ ന­ട­ത്താ­നി­രു­ന്ന സമ­രം പിന്‍­വ­ലി­ച്ചു. ചാര്‍­ജ് വര്‍­ധന­വ് ഉള്‍­പ്പെ­ടെ­യു­ള്ള ബ­സ് ഉ­ട­മ­ക­ളു­ടെ ആ­വ­ശ്യ­ങ്ങള്‍ പഠി­ക്കാന്‍ വി­ദ­ഗ്­ധ സ­മി­തി­യെ നി­യോ­ഗി­ക്കാ­മെ­ന്ന മന്ത്രി ജോ­സ് തെ­റ്റ­യി­ലി­ന്റെ ഉ­റ­പ്പി­നെ തു­ടര്‍­ന്നാ­ണ് സമ­രം പിന്‍­വ­ലി­ക്കാന്‍ ബ­സ് ഉ­ട­മ­കള്‍ തീ­രു­മാ­നി­ച്ച­ത്.

28ന് ന­ട­ക്കു­ന്ന മ­ന്ത്രിസ­ഭാ യോ­ഗ­ത്തില്‍ ഇ­ക്കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മു­ണ്ടാ­കു­മെന്നും മ­ന്ത്രി ഉ­ട­മക­ളെ അ­റി­യി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.