Categories

സ്വ­കാ­ര്യബ­സ് സമ­രം പിന്‍­വ­ലി­ച്ചു

കൊച്ചി: ആ­ഗ­സ്­ത് മൂ­ന്ന് മു­തല്‍ ന­ട­ത്താ­നി­രു­ന്ന സ്വ­കാ­ര്യ ബ­സ് ഉ­ട­മ­ക­ളുടെ സമ­രം പിന്‍­വ­ലി­ച്ചു. എ­ണ്ണവി­വ വര്‍­ധി­പ്പി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് മി­നി­മം ചാര്‍­ജ് അ­ഞ്ചു രൂ­പ­യാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് സ്വ­കാ­ര്യബ­സ് ഉ­ട­മ­ക­ളു­ടെ സം­ഘ­ട­നയാ­യ കേ­ര­ള ബ­സ് ട്രാന്‍സ്‌­പോര്‍­ട്ട് അ­സോ­സി­യേ­ഷന്‍ അ­നി­ശ്ചി­തകാ­ല സമ­രം ന­ട­ത്തു­മെ­ന്ന് പ്രഖ്യ­പി­ച്ചത്.

വി­ദ്യാര്‍­ഥി­ക­ളു­ടെ കണ്‍­സെ­ഷന്‍ നിര­ക്ക് എ­ടു­ത്തു­ക­ള­യ­ണ­മെന്നും സംഘ­ട­ന ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.