Categories

പൃഥ്വി 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍; അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മധ്യദൂര ബാലിസ്റ്റിക്ക് മിസൈല്‍ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു.

ചന്ദ്രപൂര്‍ വിക്ഷേപണകേന്ദ്രത്തിലെ റേഞ്ചില്‍ നിന്ന് രാവിലെ 8.15നും 9.15നുമാണ് മിസൈല്‍ പരിക്ഷിച്ചത്.

സംയോജിത മിസൈല്‍ വികസന പദ്ധതിയനുസരിച്ച് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ബാലിസ്റ്റിക്ക് മിസൈലാണ് പൃഥ്വി. സാങ്കേതിക തകാറിനെതുടര്‍ന്ന് കഴിഞ്ഞ സപ്തംബറിലെ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.