എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രതി ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Sunday 12th January 2014 5:54pm

trivandrum-central-prison

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ബംഗാളി സ്വദേശിയായ പ്രതീപ് മണ്ഡലിനെയാണ് ജയിലിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

സ്ത്രീപീഡനക്കേസില്‍ ശിക്ഷയനുഭവിച്ച് വരികയായിരുന്നു പ്രതീപ് മണ്ഡല്‍.

Advertisement