സിംഗപ്പൂര്‍: യൂത്ത് ഒളിംപിക്സിലെ ബാഡ്‌മിന്റണില്‍ മലയാളിതാരം എച്ച്  എസ് പ്രണോയ്‌ക്ക് വെളളി. ഒളിംപിക് വ്യക്തിഗത സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ മലയാളി താരമെന്ന പൊന്‍തിളക്കത്തിലേക്ക് മത്സരിക്കാനിറങ്ങിയ പ്രണോയ്‌ക്ക് സെമി ഫൈനലിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല.

തിരുവനന്തപുരം ആനയറ സ്വദേശിയായ പ്രണോയ് ഐ.എസ്.ആര്‍.ഒ.യില്‍ ഉദ്യോഗസ്ഥനായ സുനില്‍കുമാറിന്റെയും ബി.എസ്. ഹസീനയുടെയും മകനാണ്. അതേ­സമ­യം കേ­ര­ള­സര്‍­ക്കാര്‍ പ്ര­ണോ­യ്­ക്ക് 10 ല­ക്ഷം രൂ­പ­നല്‍­കു­മെ­ന്ന് അ­റി­യിച്ചു.