പണ്ഡിതനും പട്ടാമ്പി കൊടുമുണ്ട ജലാലിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ചെയര്‍മാനുമായ ഇജ മുഹമ്മദ്കുട്ടി മുസ്ല്യാര്‍ക്ക് ബാബുഷരീഫ് ബൈത്തുല്‍ഹികമില്‍ സ്വീകരണം നല്‍കി. സിദ്ദിഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് ലത്തീഫി സ്വാഗതവും അബ്ദുസ്സലാം മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.