Categories

യു.ഡി.എഫ് വര്‍ഗ്ഗീയശക്തികളുടെ കൂടാരം; കാരാട്ട്

കണ്ണൂര്‍: യു.ഡി.എഫ് വര്‍ഗ്ഗീയശക്തികളുടെ കൂടാരമായി മാറിയെന്ന് സി.പി.ഐ.എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രനയങ്ങളെ നേരിടാന്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു.

വര്‍ഗ്ഗീയശക്തികളുടെ കൂടാരമാണ് യു.ഡി.എഫ്. യു.ഡി.എഫിന്റെ കൈകളില്‍ അധികാരമെത്തിയാല്‍ വര്‍ഗ്ഗീയശക്തികള്‍ കൂടുതല്‍ കരുത്തരാകുമെന്നും കാരാട്ട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.