Categories

പ്ര­ജാപ­തി വ­ധം: കു­റ്റ­പ­ത്ര­ത്തില്‍ നി­ന്ന് അ­മി­ത്­ഷാ­യെ ഒ­ഴി­വാ­ക്കി

അ­ഹ­മ്മ­ദാ­ബാ­ദ്: ഗു­ജ­റാ­ത്തി­ലെ പ്ര­ജാപ­തി വ­ധ­ക്കേ­സില്‍ മുന്‍ മന്ത്രി അ­മി­ത് ഷാ­യെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ട് സി ഐ ഡി കു­റ്റ­പ­ത്രം. മൂന്ന് ഐ പി എ­സ് ഉ­ദ്യോ­ഗ­സ്ഥ­രട­ക്കം ഏ­ഴ് പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് ചാര്‍­ജ് ഷീ­റ്റില്‍ പ­റ­യുന്നു. മുന്‍ ഡി ഐ ജി വന്‍­സാ­ര­യു­ടെ പേരും കു­റ്റ­പ­ത്ര­ത്തി­ലു­ണ്ട്.

സു­ഹ്‌­റ­ബു­ദ്ധീന്‍ കൊ­ല­പാ­ത­ക­ത്തില്‍ സാ­ക്ഷി­യാ­യി­രു­ന്ന പ്ര­ജാ­പ­തി­യെ തെ­ളി­വ് ന­ശി­പ്പി­ക്കാന്‍ വേ­ണ്ടി കൊ­ല­പ്പെ­ടു­ത്തി­യെ­ന്നാ­ണ് കേസ്. ഗു­ജ­റാ­ത്ത് മു­ഖ്യ­മന്ത്രി ന­രേന്ദ്ര­മോ­ഡി­യെ വ­ധി­ക്കാ­നെത്തി­യ ല­ഷ്­കര്‍ ഭീ­ക­ര­രെ­ന്ന് പ­റ­ഞ്ഞാ­ണ് സു­ഹ്‌­റ­ബു­ദ്ധീ­നെയും ഭാ­ര്യ കൗസര്‍­ബി­യെയും പോ­ലീ­സ് കൊ­ല­പ്പെ­ടു­ത്തി­യത്. ഈ കേ­സില്‍ മുന്‍ ആ­ഭ്യ­ന്ത­ര സ­ഹ­മ­ന്ത്രി­യാ­യി­രു­ന്ന അ­മി­ത്­ഷാ­യെ സി ബി ഐ അ­റ­സ്­റ്റ് ചെ­യ്­തി­രി­ക്ക­യാണ്.

One Response to “പ്ര­ജാപ­തി വ­ധം: കു­റ്റ­പ­ത്ര­ത്തില്‍ നി­ന്ന് അ­മി­ത്­ഷാ­യെ ഒ­ഴി­വാ­ക്കി”

  1. abu omar

    Big terror,,,,,,,,,,,,,,,in the world

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.