എഡിറ്റര്‍
എഡിറ്റര്‍
പ്രഭാസിന്റെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം ‘സഹോ’യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 27th April 2017 6:24pm

ബാഹുബലി നായകന്‍ പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രം ‘സഹോ’യുടെ ടീസര്‍ പുറത്തിറങ്ങി. സുജീത്താണ് ഈ സൂപ്പര്‍ ഹീറോ ചത്രം സംവിധാനം ചെയ്യുന്നത്.

വാംസി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍-എഹ്‌സന്‍-ലോയ് ത്രയം സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മധിയാണ്.


Don’t Miss: ‘അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ നാവിക അക്കാദമിയ്ക്ക് അധികാരമില്ല’; രാമന്തളിക്കാര്‍ക്ക് ആശ്വാസമായി ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്; അക്കാദമി കാരണം കാണിക്കണം


മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് ചിത്രം എത്തുന്നത് എന്ന സൂചന നല്‍കുന്നതാണ് സഹോയുടെ ടീസര്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ടീസര്‍ കാണാം:

Advertisement