എഡിറ്റര്‍
എഡിറ്റര്‍
പി.പി മൊയ്തീന്‍കുട്ടി മുസലിയാര്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 5th May 2012 12:22am

കോഴിക്കോട്: സമസ്ത കേരള ജമീഅത്തുല്‍ ഉലമ മുഷവറ അംഗവും എസ്.വൈ.എസ് സുപ്രീംകൗണ്‍സില്‍ അംഗവുമായ പാരന്തൂര്‍ മൊയ്തീന്‍കുട്ടി മുസലിയാര്‍ (65) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ന് രാവിലെ പാറന്തൂര്‍ ജുമഅ മസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും. സുന്നി ജമീഅത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റ്, നരിക്കുനി സൈബുല്ലീസ് സുന്നി സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Advertisement