Categories

സര്‍­ച്ചാര്‍ജ് ഈ­ടാ­ക്കാന്‍ കെ എ­സ് ഇ ബിക്ക് ഹൈ­ക്കോട­തി അ­നുമതി

കൊച്ചി: ഉ­പ­ഭോ­ക്താ­ക്ക­ളില്‍ നിന്നും സര്‍­ച്ചാര്‍ജ്ജ് ഈ­ടാ­ക്കാന്‍ ഹൈ­ക്കോട­തി കെ എ­സ് ഇ ബി­ക്ക് അ­നുമ­തി നല്‍കി. സര്‍­ച്ചാര്‍­ജ്ജ് ഈ­ടാ­ക്കുന്ന­ത് ത­ടഞ്ഞു­കൊ­ണ്ടു­ള്ള റെ­ഗു­ലേറ്റ­റി ബോര്‍­ഡി­ന്റെ ഉ­ത്തര­വ് ചോ­ദ്യം­ചെ­യ്­ത് ബോര്‍­ഡ് സ­മര്‍­പ്പി­ച്ച ഹ­ര­ജി­യി­ലാ­ണ് കോ­ട­തി­യു­ടെ ഉ­ത്ത­ര­വ്.

നാ­ളെ മു­തല്‍ സര്‍­ച്ചാര്‍ജ്ജ് ഈ­ടാ­ക്കാ­നാ­ണ് അ­നുമ­തി നല്‍­കി­യ­ത്. ഈ വര്‍­ഷം ഏ­പ്രില്‍ ഒ­ന്നു­മു­തല്‍ ഏര്‍­പ്പെ­ടു­ത്തി­യി­രു­ന്ന സര്‍­ച്ചാര്‍ജ­ജ് റെ­ഗു­ലേ­റ്റ­റ­ി ക­മ്മീ­ഷന്‍ എ­ടു­ത്തു­ക­ള­ഞ്ഞത്. സം­സ്ഥാന­ത്തെ വൈ­ദ്യു­തി ഉ­പ­ഭോ­ക്താ­ക്കള്‍­ക്ക് യൂ­ണി­റ്റി­ന് 25 പൈ­സ നി­ര­ക്കി­ലാ­യി­രു­ന്നു സര്‍­ച്ചാര്‍­ജ്ജ് ഏര്‍­പ്പെ­ടു­ത്തി­യി­രു­ന്ന­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ