എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ഇന്ന് പവര്‍ ഹോളിഡേ
എഡിറ്റര്‍
Friday 25th January 2013 10:58am

കോഴിക്കോട്: കോഴിക്കോട് ഇന്ന് പവര്‍ ഹോളിഡേ. രാവിലെ 8 മുതല്‍ 12 വരെ തിക്കോടി ടൗണ്‍, നന്തി, പുറക്കാട് ചിങ്ങപുരം, പള്ളിക്കര, കൊടുവള്ളി ടൗണ്‍, യത്തീംഖാന, ആക്കിപ്പൊയില്‍, നെല്ലിയാങ്കണ്ടി, ആനപ്പാറ, മണ്ണില്‍ക്കടവ് ഭാഗങ്ങളിലും 8 മുതല്‍ 3 വരെ പൂതംപാറ, ചൂരണ്ടി, പക്രംതളം ഭാഗങ്ങളിലും 8 മുതല്‍ 5 വരെ പാവങ്ങാട് പുതിയങ്ങാടി, പാലക്കട, എ.ഐ.ആര്‍ പരിസരം അത്താണിക്കല്‍, വരയ്ക്കല്‍ ക്ഷേത്രപരിസരം, ബി.ജി റോഡ്, കുന്നുമ്മല്‍, കുന്നത്ത് താഴം വയല്‍, പണിക്കര്‍ റോഡ്, ഇന്‍ഡസ് മോട്ടോഴ്‌സ് പരിസരം, മമ്പിളിക്കുളം, അഞ്ചാം പീടിക, രാമല്ലൂര്‍, അരിക്കുളം, ചങ്ങരംവള്ളി ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

Ads By Google

8.30 മുതല്‍ 5 വരെ ചെമ്പുകടവ്, ജീരകപ്പാറ,അടിമണ്‍, തുഷാരഗിരി, മീമുട്ടി, പൂവത്തിഞ്ചോട് ഭാഗങ്ങളിലും 9 മുതല്‍ 5 വരെ ചേളന്നൂര്‍ ബ്ലോക്ക് ഓഫീസ് മുതല്‍ എട്ടാം മൈല്‍ വരേയും കുമാരസ്വാമി മുതല്‍ ഇടുക്കപ്പാറ വരെയും വളപ്പില്‍താഴെ, തെക്കേടത്ത് താഴെ, കാവില്‍താഴം, ജനതാതാഴം, പള്ളിപ്പൊയില്‍ കാമ്പറത്ത് കുന്ന്, കോയാലി മുക്ക്, തച്ചൂര്‍താഴം, നാരിയംചാല്‍, എരവന്നൂര്‍, തൂവാട്ട് താഴം, മുക്കാളി താഴം, കരിയാട്ട് മല, കുടില്‍ തോട്, തൊണ്ടയാട്, തിരുത്ത്യാട്, ചേവായൂര്‍ സബ്‌സ്‌റ്റേഷന്‍ റോഡ്, അഴകൊടി ക്ഷേത്രം, ചെറൂട്ടി നഗര്‍, മുത്തപ്പന്‍കാവ്, പ്ലാനറ്റോറിയം, ജാഫര്‍ഖാന്‍ കോളനി, ഇന്റര്‍സിറ്റി ആര്‍ക്കേഡ്, സ്‌പേസ്മാള്‍ പരിസരം, മൃഗാശുപത്രി റോഡ് ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

9 മുതല്‍ 5 വരെ മാത്തോട്ടം, അരക്കിണര്‍, നടുവട്ടം- മാറാട്, തമ്പി റോഡ്, കുയ്യടിത്തോട്, ആനറോഡ് ഭാഗങ്ങളിലും 10 മണി മുതല്‍ 2 വരെ വലിയപറമ്പ് മുക്കം, താന്നിമുക്ക്, ചുഴലിക്കല്ലുനിര, അഭയഗിരി. ഭാഗങ്ങളിലും 12 മുതല്‍ 5 വരെ മടവൂര്‍ മുക്ക്, കുന്നത്ത് പള്ളി, മറവീട്ടില്‍ താഴം, കാവിലുംമാരം, കച്ചേരിമുക്ക്, ഈസ്റ്റ് കിഴക്കോത്ത്, വടക്കേതൊടിക, പഞ്ചവടിപ്പാലം, ഓങ്ങോറാമല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

Advertisement