എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം
എഡിറ്റര്‍
Thursday 21st November 2013 5:46pm

Power Failure

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യത നിയന്ത്രണം. ഗ്രാമപ്രദേശങ്ങളില്‍ വൈകീട്ട് മുതല്‍ അരമണിക്കൂര്‍ വൈദ്യുത നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് വൈദ്യുതബോര്‍ഡ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വൈകീട്ട് 6.30 നു രാത്രി പത്തിനുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തുക. കേന്ദ്രവിഹിത്തില്‍ കുറവ് വന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേന്ദ്രവിഹിതത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് വന്നിരിക്കുന്നത്.

Advertisement