കൊച്ചി: പോള്‍ വധക്കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈ കോടതി തള്ളി. ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറു പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.