പോസ്‌റ്റേഴ്‌സ്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്
ഇന്ത്യയുടെ എക്കാലത്തെയും പ്രശ്‌നങ്ങളാണ് ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലും മതമൗലിക വാദവും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമവും. ഈ മൂന്ന് വിപത്തിനെതിരായും പൊരുതാന്‍ വര്‍ണ്ണങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ജെ.എന്‍.യുവിന്റെ ചുവരില്‍ നിന്ന് എ.ഐ.എസ്.എ ആഹ്വാനം ചെയ്യുന്നു.

Subscribe Us: