എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികത സ്ത്രീക്കും പുരുഷനും ഒരുപോലെ: സ്‌കാര്‍ലെറ്റ് ജോഹന്‍സണ്‍
എഡിറ്റര്‍
Saturday 9th November 2013 4:28pm

Scarlett-Johansson

ലോസ് ആഞ്ചല്‍സ്: ലൈംഗികത സ്ത്രീക്കും പുരുഷനും ഒരുപോലെ ആസ്വാദ്യകരമാണെന്ന് ഹോളിവുഡ് സ്റ്റാര്‍ സ്‌കാര്‍ലറ്റ് ജോഹന്‍സണ്‍.

മറ്റെല്ലാത്തിനേയും പോലെ ലൈംഗികതയും ആസ്വദിക്കാനുള്ളതാണെന്നും സ്‌കാര്‍ലറ്റ് പറയുന്നു.

‘ എനിക്ക് തോന്നുന്നത് പോണ്‍ മറ്റെല്ലാത്തിനേയും പോലെ ആസ്വാദ്യകരമാണെന്നാണ്. സ്ത്രീക്കും പുരുഷനും അത് ഒരുപോലെയാണ്. സ്‌കാര്‍ലറ്റ് പറയുന്നു.

ജോസഫ് ഗോര്‍ഡനോടൊപ്പം സ്‌കാര്‍ലറ്റ് അഭിനയിക്കുന്ന പുതിയ ചിത്രം ഡോണ്‍ ജോണ്‍ പറയുന്നത് തന്നെ പോണോഗ്രഫിയെ കുറിച്ചാണ്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സ്‌കാര്‍ലറ്റ്.

ഗോര്‍ഡന്‍ ലെവിറ്റ്, ജൂലിയന്‍ മൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement