Categories

പോ­പു­ലര്‍ ഫ്ര­ണ്ട് ര­ഹസ്യ­യോ­ഗം ത­മി­ഴ്‌­നാ­ട്ടില്‍

തി­രു­വി­താം­കോ­ട്: ത­മി­ഴ്‌­നാ­ട്ടില്‍ പോ­പു­ലര്‍­ഫ്ര­ണ്ട്­ രഹസ്യം യോ­ഗം ചേര്‍ന്നു . ത­മി­ഴ്‌­നാ­ട്ടി­ലെ ത­ക്ക­ല­യ്­ക്ക­ലി­ന് അ­ടു­ത്ത് തി­രു­വി­താം­കോ­ട്ടു­ള്ള ഒ­രു ഓ­ഡി­റ്റോ­റി­യ­ത്തി­ലാണ് യോ­ഗം ചേ­ര്‍­ന്നത്.

അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വ­ത്തി­ലട­ക്കം കേ­ര­ള­ത്തിലെ പോ­ലി­സ് ന­ട­പ­ടി­ക­ളോ­ട് എ­ങ്ങിനെ പ്ര­തി­ക­രി­ക്കണം എ­ന്നു തീ­രു­മാ­നി­ക്കാ­നാണ് പോ­പു­ലര്‍ ഫ്ര­ണ്ട് ര­ഹസ്യ­യോ­ഗം ചേ­ര്‍­ന്ന­തെ­ന്നാ­ണ് സൂച­ന. നി­ല­വി­ലെ സാ­ഹ­ച­ര്യ­ത്തില്‍ ഇ­ത്ത­ര­മൊ­രു യോ­ഗം സാ­ധ്യ­മല്ലാ­ത്ത­തു­ കൊ­ണ്ടാ­ണ് ത­മി­ഴ്‌­നാ­ട്ടില്‍ ചേര്‍­ന്ന­തെ­ന്നാ­ണ് റി­പ്പോര്‍ട്ട് ര­ഹസ്യ­യോ­ഗ­ത്തി­ന്റെ വിവ­രം കേ­രള പോ­ലി­സ് ത­മി­ഴ്‌­നാ­ട് പോ­ലി­സി­ന് കൈ­മാ­റി­യി­ട്ടുണ്ട്. ത­മി­ഴ്‌­നാ­ട് പോ­ലി­സ് ഓ­ഡി­റ്റോ­റി­യ­ത്തില്‍ പരി­ശോ­ധ­ന­ ന­ട­ത്തു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.