Categories

Headlines

പ­രാ­മര്‍­ശം തെ­ളി­യി­ക്കാന്‍ മു­ഖ്യ­മ­ന്ത്രി­യെ വെല്ലു­വി­ളി­ക്കുന്നു: പോ­പ്പു­ലര്‍ ഫ്ര­ണ്ട്

കോ­ഴി­ക്കോട്: ത­ങ്ങള്‍­ക്കെ­തിരായ പ­രാ­മര്‍­ശം തെ­ളി­യി­ക്കാന്‍ മു­ഖ്യ­മ­ന്ത്രിയെ വെല്ലു­വി­ളി­ക്കു­ന്ന­താ­യി പോ­പ്പു­ലര്‍ ഫ്ര­ണ്ട്. മ­ത­തീ­വ്രവാ­ദ ആ­ശ­യ­ങ്ങള്‍ സ­മൂ­ഹ­ത്തില്‍ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­ന് പി­ന്നില്‍ ഇന്റ­ലി­ജന്‍­സ് ബ്യൂ­റോ­യാണ്.

സാ­മൂഹി­ക സ­മാ­ധാ­നം ശി­ഥി­ല­മാ­ക്കു­ക­യാണ് ഐ ബി­യു­ടെ ല­ക്ഷ്യം. സം­സ്ഥാന­ത്ത് മ­ത­കോ­ട­തി­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്നി­ല്ലെന്നും പോ­പ്പു­ലര്‍ ഫ്ര­ണ്ട് വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.