പാലക്കാട്ട്: ഒറ്റപ്പാലത്ത എസ് ഡി പി ഐയുടെ ഓഫിസിലും നേതാക്കളുടെ വീട്ടുകളിലും നടത്തിയ റെയ്ഡില്‍ ഒന്നേക്കാല്‍ ലക്ഷം രൂപയും വിവാദ ചോദ്യപേപ്പറിന്റെ പതിപ്പും 40 സി.ഡികളും മൂന്നു മൊബൈല്‍ സിം കാര്‍ഡുകളും പിടിച്ചെടുത്തു.

സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ വിജയകുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.