Categories

ദേ­ശി­യ­പ­താക­യെ അ­പ­മാ­നിച്ച പോ­പ്പു­ലര്‍ ഫ്രണ്ടിനെതിരേ കേ­സ്

കോ­ഴി­ക്കോ­ട്: ദേശി­യ പ­താക­യെ അ­പ­മാ­നി­ച്ച­തി­ന്റെ പേ­രില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­തി­രേ പോ­ലി­സ് കേ­സ്സെ­ടു­ത്തു.

പോ­പ്പു­ലര്‍ ഫ്ര­ണ്ടി­ന്റെ സംസ്ഥാന ക­മ്മി­റ്റി ഓ­ഫി­സാ­യി യൂ­നി­റ്റി ഹൗ­സില്‍ ഇന്ന­ലെ ന­ടത്തി­യ റെ­യ്­ഡി­നി­ടെ­യാ­ണ് സം­ഘ­ട­ന­യുടെ കൊടി­യോ­ടൊ­പ്പം ഇ­ന്ത്യന്‍ ദേശി­യ പ­താ­ക­യില്‍ തി­ള­ക്കു­മു­ള്ള അ­ലു­കു­കള്‍ തു­ന്നി­ച്ചേര്‍­ത്ത നി­ല­യില്‍ ക­ണ്ടെ­ടു­ത്ത­ത്.
1971 ദേ­ശി­യ­പ­താ­ക­യെ അ­പ­മാ­നി­ക്കുന്ന­ത് ത­ട­യു­ന്ന നി­യ­മ­ത്തി­ന്റെ ലം­ഘ­ന­മാ­ണ് പോ­പ്പു­ലര്‍­പ്ര­ണ്ട് ന­ട­ത്തി­യ­തെ­ന്ന് പോ­ലി­സ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.