കൊച്ചി:പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹ­ര­ജി­യില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചതിനെത്തുടര്‍­ന്നാ­ണ് കോട­തി ന­ട­പടി.