Categories

പോ­പു­ലര്‍ ഫ്ര­ണ്ടു­മാ­യി യു ഡി ഫി­ന് ഒ­രു ബ­ന്ധ­വു­മില്ല: ഉ­മ്മന്‍ ചാണ്ടി

തി­രു­വ­ന­ന്ത­പു­രം: പോ­പു­ലര്‍ ഫ്ര­ണ്ടു­മാ­യി യാ­തൊ­രു ബ­ന്ധവും യു. ഡി എ­ഫി­ന് ഇ­തുവ­രെ ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് ഉ­മ്മന്‍ ചാ­ണ്ടി. ഭീ­ക­ര­സം­ഘ­ട­ന­ക­ളെ വ­ള­രാന്‍ അ­നു­വ­ദി­ക്കില്ല. ഭീ­ക­ര­സം­ഘ­ട­നക­ളെ നി­രോ­ധി­ക്കാന്‍ സര്‍­ക്കാര്‍ തീ­രു­മാ­നി­ച്ചാല്‍ പൂര്‍­ണ പിന്തു­ണ നല്‍­കു­മെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്